Online Bible

- Advertisements -




പുറപ്പാട് 29:6 - സമകാലിക മലയാളവിവർത്തനം

6 അഹരോന്റെ തലയിൽ തലപ്പാവും, തലപ്പാവിൽ വിശുദ്ധകിരീടവും ധരിക്കണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 തലയിൽ തലപ്പാവും അതിനുമീതെ വിശുദ്ധകിരീടവും അണിയിക്കണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 അവന്റെ തലയിൽ മുടി വച്ച് വിശുദ്ധപട്ടം മുടിമേൽ വയ്ക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അവന്‍റെ തലയിൽ തലപ്പാവ് വച്ചു വിശുദ്ധപട്ടം അതിന്മേൽ വയ്ക്കേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം.

See the chapter Copy




പുറപ്പാട് 29:6

Follow us:

Advertisements


Advertisements