പുറപ്പാട് 25:7 - സമകാലിക മലയാളവിവർത്തനം7 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)7 മഹാപുരോഹിതന്റെ ഏഫോദിലും നെഞ്ചിൽ ധരിക്കുന്ന വസ്ത്രത്തിലും പതിക്കാനുള്ള ഗോമേദകക്കല്ലും, മറ്റു രത്നങ്ങളും See the chapterസത്യവേദപുസ്തകം OV Bible (BSI)7 ഏഫോദിനും മാർപതക്കത്തിനും പതിപ്പാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവതന്നെ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഏഫോദിനും മാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ. See the chapter |