പുറപ്പാട് 21:9 - സമകാലിക മലയാളവിവർത്തനം9 അദ്ദേഹം തന്റെ മകനുവേണ്ടിയാണ് അവളെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം. See the chapterസത്യവേദപുസ്തകം C.L. (BSI)9 മകനു ഭാര്യയാക്കാൻ വേണ്ടിയാണു വിലയ്‍ക്കു വാങ്ങിയതെങ്കിൽ അവളോടു സ്വന്തം മകളോടെന്നതുപോലെ പെരുമാറണം. See the chapterസത്യവേദപുസ്തകം OV Bible (BSI)9 അവൻ അവളെ തന്റെ പുത്രനു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിനു തക്കവണ്ണം അവളോടു പെരുമാറേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവൻ അവളെ തന്‍റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്നപോലെ അവളോടു പെരുമാറേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവൻ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം. See the chapter |