പുറപ്പാട് 16:34 - സമകാലിക മലയാളവിവർത്തനം34 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അഹരോൻ ഉടമ്പടിയുടെ പലകയുടെമുമ്പാകെ മന്നാ സൂക്ഷിച്ചുവെച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)34 സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യപേടകത്തിന്റെ മുമ്പിൽ സൂക്ഷിച്ചുവച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)34 യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവെച്ചു. See the chapter |