Online Bible

- Advertisements -




പുറപ്പാട് 12:2 - സമകാലിക മലയാളവിവർത്തനം

2 “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 “ഈ മാസം നിങ്ങൾക്ക് വർഷത്തിന്റെ ആദ്യമാസം ആയിരിക്കണം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്‍റെ ഒന്നാം മാസം ആയിരിക്കേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.

See the chapter Copy




പുറപ്പാട് 12:2

Follow us:

Advertisements


Advertisements