Online Bible

- Advertisements -




എസ്ഥേർ 9:6 - സമകാലിക മലയാളവിവർത്തനം

6 ശൂശൻ രാജധാനിയിൽ യെഹൂദർ അഞ്ഞൂറു പുരുഷന്മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 തലസ്ഥാനമായ ശൂശനിൽ മാത്രം യെഹൂദർ അഞ്ഞൂറു പേരെ കൊന്നൊടുക്കി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.

See the chapter Copy




എസ്ഥേർ 9:6

Follow us:

Advertisements


Advertisements