Online Bible

- Advertisements -




ആവർത്തനം 4:49 - സമകാലിക മലയാളവിവർത്തനം

49 പിസ്ഗായുടെ ചെരിവിൽ ഉപ്പുകടൽ വരെയുള്ള സമതലമെല്ലാം ഉൾപ്പെടെ യോർദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെ രാജ്യവും അവർ അവകാശമാക്കി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

49 യോർദ്ദാൻനദിക്ക് അക്കരെ പിസ്ഗായുടെ ചരിവുമുതൽ തെക്ക് ചാവുകടൽവരെയും ഉള്ള പ്രദേശമാണ് അവർ കൈവശപ്പെടുത്തിയത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

49 യോർദ്ദാനക്കരെ കിഴക്കു പിസ്ഗായുടെ ചരിവിനു താഴെ അരാബായിലെ കടൽവരെയുള്ള താഴ്‌വീതിയൊക്കെയും ഇങ്ങനെ യോർദ്ദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

49 യോർദ്ദാന് അക്കരെ കിഴക്ക് പിസ്ഗയുടെ ചരിവിന് താഴെ അരാബായിലെ കടൽവരെയുള്ള താഴ്വര ഒക്കെയും, ഇങ്ങനെ യോർദ്ദാനക്കരെ കിഴക്കുള്ള രണ്ടു അമോര്യ രാജാക്കന്മാരുടേയും ദേശം കൈവശമാക്കി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

49 യോർദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടൽവരെയുള്ള താഴ്‌വീതി ഒക്കെയും ഇങ്ങനെ യോർദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോര്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

See the chapter Copy




ആവർത്തനം 4:49

Follow us:

Advertisements


Advertisements