Online Bible

- Advertisements -




ആവർത്തനം 4:48 - സമകാലിക മലയാളവിവർത്തനം

48 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേർമുതൽ ഹെർമോൻ എന്നു പേർ പറയുന്ന സിർയ്യോൻ പർവതംവരെയും

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

48 അർന്നോൻ താഴ്‌വരയുടെ അതിരിലുള്ള അരോവേർമുതൽ ഹെർമ്മോൻ എന്ന് അപരനാമമുള്ള സിറിയോൺ മലവരെയും,

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

48 അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻ പർവതംവരെയും

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

48 അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോൻ എന്ന സീയോൻപർവ്വതംവരെയും

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

48 അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻപർവ്വതംവരെയും

See the chapter Copy




ആവർത്തനം 4:48

Follow us:

Advertisements


Advertisements