Online Bible

- Advertisements -




ആവർത്തനം 33:6 - സമകാലിക മലയാളവിവർത്തനം

6 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ, അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 രൂബേൻഗോത്രം ജീവിക്കട്ടെ; അവർ നശിക്കാതിരിക്കട്ടെ; എന്നാൽ അതിലെ ജനം പരിമിതമായിരിക്കട്ടെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 രൂബേനെക്കുറിച്ച് അവൻ പറഞ്ഞത്: “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്‍റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ

See the chapter Copy




ആവർത്തനം 33:6

Follow us:

Advertisements


Advertisements