Online Bible

- Advertisements -




ആവർത്തനം 33:4 - സമകാലിക മലയാളവിവർത്തനം

4 യാക്കോബിന്റെ സഭയുടെ അവകാശമായി, മോശ നമുക്കു നൽകിയ നിയമംതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 യാക്കോബിന്റെ സന്തതികൾക്ക് അവകാശമായി ധർമശാസ്ത്രം മോശ നമുക്കു നല്‌കി;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 യാക്കോബിന്റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യാക്കോബിന്‍റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.

See the chapter Copy




ആവർത്തനം 33:4

Follow us:

Advertisements


Advertisements