Online Bible

- Advertisements -




ആവർത്തനം 33:25 - സമകാലിക മലയാളവിവർത്തനം

25 നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും; നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

25 അവരുടെ പട്ടണവാതിൽ ഇരുമ്പും പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും. അവർ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

25 നിന്റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ; നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 നിന്‍റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.”

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.

See the chapter Copy




ആവർത്തനം 33:25

Follow us:

Advertisements


Advertisements