Online Bible

- Advertisements -




ആവർത്തനം 33:18 - സമകാലിക മലയാളവിവർത്തനം

18 സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

18 സെബൂലൂൻഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സെബൂലൂനേ, നിന്റെ പ്രയാണങ്ങളിലും ഇസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

18 സെബൂലൂനെക്കുറിച്ച് അവൻ പറഞ്ഞത്: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്കുക.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.

See the chapter Copy




ആവർത്തനം 33:18

Follow us:

Advertisements


Advertisements