ആവർത്തനം 33:10 - സമകാലിക മലയാളവിവർത്തനം10 അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും അങ്ങയുടെ നിയമം ഇസ്രായേലിനെയും ഉപദേശിക്കുന്നു. അവൻ അങ്ങയുടെമുമ്പാകെ സുഗന്ധധൂപവും അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അർപ്പിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)10 അവർ യാക്കോബുവംശജരെ അവിടുത്തെ അനുശാസനങ്ങളും ഇസ്രായേല്യരെ അവിടുത്തെ ധർമശാസ്ത്രവും പഠിപ്പിക്കും. അവിടുത്തെ സന്നിധിയിൽ ധൂപവും യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അവർ അർപ്പിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)10 അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധധൂപവും യാഗപീഠത്തിന്മേൽ സർവാംഗഹോമവും അർപ്പിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവർ യാക്കോബിന് അവിടുത്തെ വിധികളും യിസ്രായേലിനു ന്യായപ്രമാണവും ഉപദേശിക്കും; അവർ അവിടുത്തെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. See the chapter |