Online Bible

- Advertisements -




ആവർത്തനം 32:37 - സമകാലിക മലയാളവിവർത്തനം

37 അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ, അവർ അഭയം കണ്ടെത്തിയ പാറ,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

37 അപ്പോൾ അവിടുന്നു ചോദിക്കും: “അവരുടെ ദേവന്മാർ എവിടെ? അവർ അഭയംപ്രാപിച്ച പാറ എവിടെ?

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

37 അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?

See the chapter Copy




ആവർത്തനം 32:37

Follow us:

Advertisements


Advertisements