Online Bible

- Advertisements -




ആവർത്തനം 32:30 - സമകാലിക മലയാളവിവർത്തനം

30 അവരുടെ പാറ അവരെ വിറ്റുകളയുകയും യഹോവ അവരെ ഉപേക്ഷിക്കുകയും ചെയ്യാതിരുന്നെങ്കിൽ, ഒരുവൻ ആയിരത്തെയും ഇരുവർ പതിനായിരത്തെയും എങ്ങനെ ഓടിക്കുമായിരുന്നു?

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

30 അവരുടെ പാറയായ ദൈവം അവരെ വിറ്റുകളയുകയും സർവേശ്വരൻ അവരെ ഉപേക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ എങ്ങനെ ഒരാൾ ആയിരം പേരെ പിന്തുടരുമായിരുന്നു? എങ്ങനെ രണ്ടു പേർ പതിനായിരം പേരെ തുരത്തുമായിരുന്നു

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

30 അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരം പേരെ പിന്തുടരുന്നതും ഇരുവർ പതിനായിരം പേരെ ഓടിക്കുന്നതുമെങ്ങനെ?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 അവരുടെ പാറ അവരെ വിറ്റുകളയുകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?

See the chapter Copy




ആവർത്തനം 32:30

Follow us:

Advertisements


Advertisements