ആവർത്തനം 3:9 - സമകാലിക മലയാളവിവർത്തനം9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)9 ഹെർമ്മോനെ സിര്യോൻ എന്ന് സീദോന്യരും സെനീർ എന്ന് അമോര്യരും വിളിച്ചിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)9 സീദോന്യർ ഹെർമ്മോനു സിര്യോൻ എന്നും അമോര്യരോ അതിന് സെനീർ എന്നും പേർ പറയുന്നു- See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേർ പറയുന്നു - See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 സീദോന്യർ ഹെർമ്മോന്നു സീര്യോൻ എന്നും അമോര്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു - See the chapter |