ആവർത്തനം 28:35 - സമകാലിക മലയാളവിവർത്തനം35 സൗഖ്യമാകാത്ത വേദനയുള്ള പരുക്കളാൽ നിന്റെ ഉള്ളംകാൽമുതൽ നെറുകവരെ കാലിലും മുഴങ്കാലിലും എല്ലാം യഹോവ നിന്നെ കഷ്ടപ്പെടുത്തും. See the chapterസത്യവേദപുസ്തകം C.L. (BSI)35 നിങ്ങളുടെ കാലുകളിലും കാൽമുട്ടുകളിലും മാത്രമല്ല, ഉള്ളങ്കാൽമുതൽ നെറുകവരെ ഒരിക്കലും ഭേദമാകാത്ത വ്രണങ്ങൾ വരുത്തി സർവേശ്വരൻ നിങ്ങളെ ശിക്ഷിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)35 സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും. See the chapter |