ആവർത്തനം 25:10 - സമകാലിക മലയാളവിവർത്തനം10 അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും. See the chapterസത്യവേദപുസ്തകം C.L. (BSI)10 അയാളുടെ കുടുംബം ‘ചെരുപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം’ എന്ന് അറിയപ്പെടും. See the chapterസത്യവേദപുസ്തകം OV Bible (BSI)10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിനു പേർ പറയും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ‘ചെരിപ്പഴിഞ്ഞവൻ്റെ കുടുംബം’ എന്നു യിസ്രായേലിൽ അവന്‍റെ കുടുംബത്തിന് പേർ പറയും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും. See the chapter |