Online Bible

- Advertisements -




ആവർത്തനം 23:10 - സമകാലിക മലയാളവിവർത്തനം

10 സ്വപ്നസ്ഖലനംമൂലം നിങ്ങളിൽ ഒരുവൻ അശുദ്ധനായിത്തീർന്നാൽ അവൻ പാളയത്തിനുപുറത്തു താമസിക്കണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 സ്വപ്നസ്ഖലനത്താൽ രാത്രിയിൽ അശുദ്ധനായിത്തീരുന്നവൻ പാളയത്തിനു പുറത്തു പോകണം; അകത്തു പ്രവേശിക്കരുത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായിത്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിനു പുറത്തുപോകേണം; പാളയത്തിനകത്തു വരരുത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 രാത്രിയിൽ സംഭവിച്ച ഏതെങ്കിലും കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുവൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന് പുറത്തുപോകേണം; പാളയത്തിനകത്ത് വരരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.

See the chapter Copy




ആവർത്തനം 23:10

Follow us:

Advertisements


Advertisements