Online Bible

- Advertisements -




ആവർത്തനം 22:10 - സമകാലിക മലയാളവിവർത്തനം

10 കാളയെയും കഴുതയെയും ഒന്നിച്ചുപൂട്ടി ഉഴരുത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 ഒരേ നുകത്തിൽ കാളയെയും കഴുതയെയും ചേർത്തു കെട്ടി നിലം ഉഴരുത്;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ”കാളയെയും കഴുതയെയും ഒന്നിച്ച് പൂട്ടി നിലം ഉഴരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.

See the chapter Copy




ആവർത്തനം 22:10

Follow us:

Advertisements


Advertisements