Online Bible

- Advertisements -




ആവർത്തനം 20:10 - സമകാലിക മലയാളവിവർത്തനം

10 നിങ്ങൾ ഒരു നഗരം ആക്രമിക്കാൻ ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം നൽകണം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 നിങ്ങൾ ഒരു പട്ടണം ആക്രമിക്കാൻ പോകുമ്പോൾ ആദ്യം സമാധാനസന്ധിക്ക് അവസരം നല്‌കണം;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ”നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്നു വിളിച്ചുപറയേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‌വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം.

See the chapter Copy




ആവർത്തനം 20:10

Follow us:

Advertisements


Advertisements