Online Bible

- Advertisements -




ആവർത്തനം 2:5 - സമകാലിക മലയാളവിവർത്തനം

5 നിങ്ങൾ അവരെ യുദ്ധത്തിനായി പ്രകോപിപ്പിക്കരുത്. സേയീർപർവതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു. ആ ദേശത്തിന്റെ ഒരു ഭാഗവും, കാലുകുത്താൻ ഒരു ചുവടുപോലും, നിങ്ങൾക്കു ഞാൻ അവകാശമായി തരികയില്ല.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

5 അവരുടെ ദേശത്തു കാൽ കുത്താൻപോലും ഇടം നിങ്ങൾക്കു ഞാൻ തരികയില്ല. കാരണം ഏശാവിന് സേയീർമല അവകാശമായി ഞാൻ നല്‌കിയിരിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

5 നിങ്ങൾ അവരോടു പടയെടുക്കരുത്: അവരുടെ ദേശത്തു ഞാൻ നിങ്ങൾക്ക് ഒരു കാൽ വയ്പാൻപോലും ഇടംതരികയില്ല; സേയീർപർവതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 നിങ്ങൾ അവരോട് പോരാടരുത്; അവരുടെ ദേശത്ത് ഞാൻ നിങ്ങൾക്ക് ഒരു കാൽ വയ്ക്കുവാൻപോലും ഇടം തരുകയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 നിങ്ങൾ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.

See the chapter Copy




ആവർത്തനം 2:5

Follow us:

Advertisements


Advertisements