Online Bible

- Advertisements -




ആവർത്തനം 2:3 - സമകാലിക മലയാളവിവർത്തനം

3 “നിങ്ങൾ ഈ പർവതം ആവശ്യത്തിലധികം ചുറ്റിയിരിക്കുന്നു; അതു മതി. ഇപ്പോൾ വടക്കോട്ടു തിരിയുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

3 “നിങ്ങൾ ചുറ്റി നടന്നതു മതി; വടക്കോട്ടു തിരിയുക.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

3 നിങ്ങൾ ഈ പർവതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ട് തിരിയുവിൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.

See the chapter Copy




ആവർത്തനം 2:3

Follow us:

Advertisements


Advertisements