Online Bible

- Advertisements -




ആവർത്തനം 2:26 - സമകാലിക മലയാളവിവർത്തനം

26 അപ്പോൾ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്ക് സമാധാനം വാഗ്ദാനംചെയ്തുകൊണ്ട് സന്ദേശവാഹകരെ അയച്ചു പറഞ്ഞു:

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 “പിന്നീട് ഞാൻ കെദേമോത്തുമരുഭൂമിയിൽനിന്ന് ഹെശ്ബോനിൽ പാർത്തിരുന്ന സീഹോന്റെ അടുക്കൽ ഈ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്‍റെ അടുക്കൽ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു:

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:

See the chapter Copy




ആവർത്തനം 2:26

Follow us:

Advertisements


Advertisements