ആവർത്തനം 2:13 - സമകാലിക മലയാളവിവർത്തനം13 “ഇപ്പോൾ എഴുന്നേറ്റ് സേരെദുനീർച്ചാൽ കടക്കുക,” എന്ന് യഹോവ കൽപ്പിച്ചതുപോലെ നാം സേരെദുനീർച്ചാൽ കടന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)13 “നിങ്ങൾ പുറപ്പെട്ടു സേരെദ്തോട് കടക്കുവിൻ” എന്നു കല്പിച്ചതുപോലെ നാം തോടുകടന്നു; See the chapterസത്യവേദപുസ്തകം OV Bible (BSI)13 ഇപ്പോൾ എഴുന്നേറ്റു സേരെദുതോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദുതോട് കടന്നു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഇപ്പോൾ എഴുന്നേറ്റ് സേരേദ് തോട് കടക്കുവിൻ എന്നു യഹോവ കല്പിച്ചപ്പോൾ നാം സേരെദ് തോട് കടന്നു; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു; See the chapter |