Online Bible

- Advertisements -




ആവർത്തനം 12:29 - സമകാലിക മലയാളവിവർത്തനം

29 നീ കൈവശമാക്കാൻപോകുന്ന ദേശത്തുള്ള ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളയുമ്പോഴും നീ അവരെ ഉന്മൂലനംചെയ്ത് അവരുടെ ദേശത്തു പാർക്കുമ്പോഴും

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 “നിങ്ങൾ അധീനമാക്കുവാൻ പോകുന്ന ദേശത്തുള്ള ജനതകളെ സർവേശ്വരൻ നിങ്ങളുടെ മുമ്പിൽവച്ച് നശിപ്പിക്കും; നിങ്ങൾ അവരുടെ ദേശം കൈവശമാക്കി, അവിടെ കുടിപാർക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്നു ഛേദിച്ചു കളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്തു പാർക്കുമ്പോഴും

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 “നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജനതകളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പിൽനിന്ന് ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്ത് വസിക്കുമ്പോഴും

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാർക്കുമ്പോഴും

See the chapter Copy




ആവർത്തനം 12:29

Follow us:

Advertisements


Advertisements