Online Bible

- Advertisements -




ആവർത്തനം 12:28 - സമകാലിക മലയാളവിവർത്തനം

28 നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയുമായതു പ്രവർത്തിച്ചിട്ട് നിനക്കും നിന്റെ മക്കൾക്കും എപ്പോഴും നന്മയുണ്ടാകേണ്ടതിനു ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും അനുസരിക്കുക.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

28 ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം ശ്രദ്ധാപൂർവം അനുസരിക്കുക; ദൈവമായ സർവേശ്വരന്റെ ദൃഷ്‍ടിയിൽ നല്ലതും ശരിയുമായ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും എല്ലാക്കാലത്തും നന്മ വരും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

28 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ട് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകല വചനങ്ങളും കേട്ടു പ്രമാണിക്ക.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതകരവും ഉത്തമമായതും ചെയ്തു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ടു, അവ പ്രമാണിക്കുക.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.

See the chapter Copy




ആവർത്തനം 12:28

Follow us:

Advertisements


Advertisements