ആവർത്തനം 11:5 - സമകാലിക മലയാളവിവർത്തനം5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ മരുഭൂമിയിൽ അവിടന്ന് നിങ്ങൾക്കുവേണ്ടി ചെയ്തതും See the chapterസത്യവേദപുസ്തകം C.L. (BSI)5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ നിങ്ങൾക്കുവേണ്ടി സർവേശ്വരൻ മരുഭൂമിയിൽ ചെയ്തിട്ടുള്ളതും See the chapterസത്യവേദപുസ്തകം OV Bible (BSI)5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവച്ച് അവൻ നിങ്ങളോടു ചെയ്തത്, See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 “നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു, See the chapter |