Online Bible

- Advertisements -




ആവർത്തനം 1:24 - സമകാലിക മലയാളവിവർത്തനം

24 അവർ പുറപ്പെട്ട് മലനാടുവരെയും പോയി എസ്കോൽ താഴ്വരവരെ ദേശം പര്യവേക്ഷണംചെയ്തു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

24 അവർ മലനാട്ടിൽ പ്രവേശിച്ച് എസ്കോൽതാഴ്‌വരയിൽ എത്തി. ആ ദേശം രഹസ്യമായി നിരീക്ഷിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

24 അവർ പുറപ്പെട്ടു പർവതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്വര വരെ ചെന്നു ദേശം ഒറ്റുനോക്കി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

See the chapter Copy




ആവർത്തനം 1:24

Follow us:

Advertisements


Advertisements