Online Bible

- Advertisements -




ദാനീയേൽ 11:34 - സമകാലിക മലയാളവിവർത്തനം

34 അവർ വീഴുമ്പോൾ അൽപ്പസഹായം അവർക്കു ലഭിക്കും. എന്നാൽ പലരും കാപട്യത്തോടെ അവരോടു ചേരും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

34 ദൈവജനം ഇങ്ങനെ പരീക്ഷിക്കപ്പെടുമ്പോൾ അവർക്ക് അല്പം സഹായം ലഭിക്കും. പലരും അവരോടു ചേർന്നുനില്‌ക്കുന്നതായി ഭാവിക്കും. വിവേകമതികളിൽ ചിലർ നിപതിക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

34 ഇടറിവീഴുമ്പോൾ അവർക്ക് അല്പം സഹായവും രക്ഷയും ലഭിക്കും; പലരും കപടഭാവത്തോടെ അവരോട് ചേർന്നുനിൽക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.

See the chapter Copy




ദാനീയേൽ 11:34

Follow us:

Advertisements


Advertisements