Online Bible

- Advertisements -




ദാനീയേൽ 11:14 - സമകാലിക മലയാളവിവർത്തനം

14 “ആ കാലത്ത് തെക്കേരാജ്യത്തിലെ രാജാവിനെതിരേ പലരും എഴുന്നേൽക്കും. നിന്റെ ജനങ്ങളുടെ ഇടയിലുള്ള അക്രമികളും ദർശനം നിറവേറാൻ തക്കവണ്ണം മത്സരിക്കും, എന്നാൽ അവരും അടിപതറിവീഴും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 അക്കാലത്ത് ഈജിപ്തിനെതിരെ പലരും തല ഉയർത്തും. ദാനിയേലേ, നിന്റെ ജനത്തിൽപ്പെട്ട അക്രമികൾ ഈ ദർശനം നിറവേറത്തക്കവിധം അയാൾക്കെതിരെ മത്സരിക്കും. എങ്കിലും അവർ പരാജയപ്പെടും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 ആ കാലത്ത് പലരും തെക്കേദേശത്തിലെ രാജാവിന്റെ നേരേ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 “ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്‍റെ നേരെ എഴുന്നേല്‍ക്കും; നിന്‍റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.

See the chapter Copy




ദാനീയേൽ 11:14

Follow us:

Advertisements


Advertisements