Online Bible

- Advertisements -




പ്രവൃത്തികൾ 5:18 - സമകാലിക മലയാളവിവർത്തനം

18 അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

18 അവർ അവരെ പിടിച്ചു പൊതുതടവിലാക്കി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

18 അസൂയ നിറഞ്ഞ് എഴുന്നേറ്റ് അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവിൽ ആക്കി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.

See the chapter Copy




പ്രവൃത്തികൾ 5:18

Follow us:

Advertisements


Advertisements