Online Bible

- Advertisements -




പ്രവൃത്തികൾ 19:32 - സമകാലിക മലയാളവിവർത്തനം

32 ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

32 ജനം ക്ഷുഭിതരായിരുന്നതിനാൽ, തങ്ങൾ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേർക്കും അറിഞ്ഞുകൂടായിരുന്നു. ചിലർ ഒരു വിധത്തിലും മറ്റുചിലർ മറ്റൊരു വിധത്തിലും മുറവിളികൂട്ടി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്ന് അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.

See the chapter Copy




പ്രവൃത്തികൾ 19:32

Follow us:

Advertisements


Advertisements