പ്രവൃത്തികൾ 19:30 - സമകാലിക മലയാളവിവർത്തനം30 പൗലോസിനും ജനക്കൂട്ടത്തിലേക്കു ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശിഷ്യന്മാർ അത് അനുവദിച്ചില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)30 പൗലൊസ് ജനക്കൂട്ടത്തിന്റെ മുമ്പിലേക്കു ചെല്ലുവാൻ ആഗ്രഹിച്ചെങ്കിലും, ശിഷ്യന്മാർ അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)30 പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല. See the chapter |