പ്രവൃത്തികൾ 18:16 - സമകാലിക മലയാളവിവർത്തനം16 അങ്ങനെ അദ്ദേഹം അവരെ കോടതിമുറിയിൽനിന്ന് പുറത്താക്കി. See the chapterസത്യവേദപുസ്തകം C.L. (BSI)16 അദ്ദേഹം അവരെ കോടതിയിൽനിന്നു പുറത്താക്കുകയും ചെയ്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)16 അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അവരെ ന്യായാസനത്തിങ്കൽനിന്ന് പുറത്താക്കി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. See the chapter |