Online Bible

- Advertisements -




പ്രവൃത്തികൾ 15:41 - സമകാലിക മലയാളവിവർത്തനം

41 അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

41 അദ്ദേഹം ശീലാസിനോടുകൂടി സിറിയ, കിലിക്യ പ്രദേശങ്ങളിൽ സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

41 സുറിയാ, കിലിക്യാദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 യാത്ര പുറപ്പെട്ടു സിറിയ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.

See the chapter Copy




പ്രവൃത്തികൾ 15:41

Follow us:

Advertisements


Advertisements