2 തിമൊഥെയൊസ് 3:1 - സമകാലിക മലയാളവിവർത്തനം1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. See the chapterസത്യവേദപുസ്തകം C.L. (BSI)1 അന്ത്യനാളുകളിൽ ദുർഘട സമയങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊള്ളുക. See the chapterസത്യവേദപുസ്തകം OV Bible (BSI)1 അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. See the chapter |