2 ശമൂവേൽ 8:9 - സമകാലിക മലയാളവിവർത്തനം9 ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ, See the chapterസത്യവേദപുസ്തകം C.L. (BSI)9 ദാവീദ് ഹദദേസെറിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു. See the chapterസത്യവേദപുസ്തകം OV Bible (BSI)9 ദാവീദ് ഹദദേസെരിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‍രാജാവായ തോയി കേട്ടപ്പോൾ See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ See the chapter |