2 ശമൂവേൽ 22:37 - സമകാലിക മലയാളവിവർത്തനം37 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)37 എന്റെ മാർഗം അവിടുന്നു സുഗമമാക്കി, എന്റെ കാലുകൾ വഴുതിയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)37 ഞാൻ കാലടി വയ്ക്കേണ്ടതിനു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി; എന്‍റെ പാദങ്ങൾ വഴുതിപ്പോയതുമില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. See the chapter |