Online Bible

- Advertisements -




2 ശമൂവേൽ 22:23 - സമകാലിക മലയാളവിവർത്തനം

23 അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

23 അവിടുത്തെ കല്പനകളെല്ലാം ഞാൻ പാലിച്ചു; അവിടുത്തെ നിയമങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

23 അവന്റെ വിധികളൊക്കെയും എന്റെ മുമ്പിലുണ്ട്; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 അവിടുത്തെ വിധികൾ ഒക്കെയും എന്‍റെ മുമ്പിലുണ്ട്; അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടുനടന്നിട്ടുമില്ല.

See the chapter Copy




2 ശമൂവേൽ 22:23

Follow us:

Advertisements


Advertisements