Online Bible

- Advertisements -

2 രാജാക്കന്മാർ 9:4 - സമകാലിക മലയാളവിവർത്തനം

4 അങ്ങനെ ആ യുവപ്രവാചകൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 അതനുസരിച്ച് ആ പ്രവാചകശിഷ്യൻ രാമോത്ത്-ഗിലെയാദിലേക്കു പോയി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.

See the chapter Copy

2 രാജാക്കന്മാർ 9:4

Follow us:

Advertisements

Advertisements