Online Bible

- Advertisements -




2 രാജാക്കന്മാർ 9:29 - സമകാലിക മലയാളവിവർത്തനം

29 ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാമാണ്ടിൽ അഹസ്യാവ് യെഹൂദ്യയിൽ രാജാവായിത്തീർന്നിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 ആഹാബിന്റെ പുത്രനായ യോരാമിന്റെ പതിനൊന്നാം ഭരണവർഷത്തിലായിരുന്നു അഹസ്യാ യെഹൂദായിൽ രാജാവായത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദായിൽ രാജാവായത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 ആഹാബിന്‍റെ മകനായ യോരാമിന്‍റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.

See the chapter Copy




2 രാജാക്കന്മാർ 9:29

Follow us:

Advertisements


Advertisements