Online Bible

- Advertisements -




2 രാജാക്കന്മാർ 8:19 - സമകാലിക മലയാളവിവർത്തനം

19 എന്നിരുന്നാലും തന്റെ ദാസനായ ദാവീദിനെയോർത്ത് യഹോവയ്ക്കു യെഹൂദയെ നശിപ്പിക്കാൻ മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി എപ്പോഴും ഒരു വിളക്ക് പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

19 എങ്കിലും അവിടുന്നു തന്റെ ദാസനായ ദാവീദിനെ ഓർത്ത് യെഹൂദായെ നശിപ്പിച്ചില്ല. “ദാവീദിനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ഒരു പിൻഗാമി ഇല്ലാതെ പോകുകയില്ല” എന്നു സർവേശ്വരൻ ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നല്ലോ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

19 എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട് അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദായെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 എങ്കിലും യഹോവ തന്‍റെ ദാസനായ ദാവീദിനോട്, അവനും അവന്‍റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും, എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്‍റെ നിമിത്തം യെഹൂദയെ നശിപ്പിക്കുവാൻ തനിക്കു മനസ്സായില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.

See the chapter Copy




2 രാജാക്കന്മാർ 8:19

Follow us:

Advertisements


Advertisements