Online Bible

- Advertisements -




2 രാജാക്കന്മാർ 8:17 - സമകാലിക മലയാളവിവർത്തനം

17 രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

17 അപ്പോൾ അയാൾക്ക് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അയാൾ എട്ടു വർഷം യെരൂശലേമിൽ ഭരണം നടത്തി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

17 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു വര്‍ഷം യെരൂശലേമിൽ വാണു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.

See the chapter Copy




2 രാജാക്കന്മാർ 8:17

Follow us:

Advertisements


Advertisements