Online Bible

- Advertisements -




2 രാജാക്കന്മാർ 25:2 - സമകാലിക മലയാളവിവർത്തനം

2 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 സിദെക്കീയാരാജാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷംവരെ നഗരത്തെ അവർ ഉപരോധിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 സിദെക്കീയാരാജാവിന്‍റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

See the chapter Copy




2 രാജാക്കന്മാർ 25:2

Follow us:

Advertisements


Advertisements