Online Bible

- Advertisements -




2 രാജാക്കന്മാർ 2:25 - സമകാലിക മലയാളവിവർത്തനം

25 പിന്നീട്, അദ്ദേഹം കർമേൽമലയിലേക്കും അവിടെനിന്നു ശമര്യയിലേക്കും മടങ്ങിപ്പോയി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

25 എലീശ അവിടെനിന്നു മടങ്ങി കർമ്മേൽപർവതത്തിലേക്കും പിന്നീട് ശമര്യയിലേക്കും പോയി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

25 അവൻ അവിടം വിട്ടു കർമ്മേൽപർവതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 അവൻ അവിടം വിട്ടു കർമ്മേൽ പർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 അവൻ അവിടംവിട്ടു കർമ്മേൽപർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.

See the chapter Copy




2 രാജാക്കന്മാർ 2:25

Follow us:

Advertisements


Advertisements