2 രാജാക്കന്മാർ 19:1 - സമകാലിക മലയാളവിവർത്തനം1 ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)1 ഹിസ്ക്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി, ചാക്കുതുണി ഉടുത്ത് സർവേശ്വരന്റെ ആലയത്തിൽ ചെന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഹിസ്കീയാരാജാവ് അത് കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്ത് യഹോവയുടെ ആലയത്തിൽ ചെന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. See the chapter |