Online Bible

- Advertisements -




2 രാജാക്കന്മാർ 15:1 - സമകാലിക മലയാളവിവർത്തനം

1 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തിയേഴാമാണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

1 ഇസ്രായേൽരാജാവായ യെരോബെയാമിന്റെ ഇരുപത്തേഴാം ഭരണവർഷം യെഹൂദാരാജാവായ അമസ്യായുടെ പുത്രൻ ഉസ്സിയാ രാജാവായി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

1 യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യിസ്രായേൽ രാജാവായ യൊരോബെയാമിന്‍റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാ രാജാവായ അമസ്യാവിന്‍റെ മകൻ അസര്യാവ് രാജാവായി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവു രാജാവായി.

See the chapter Copy




2 രാജാക്കന്മാർ 15:1

Follow us:

Advertisements


Advertisements