2 ദിനവൃത്താന്തം 8:3 - സമകാലിക മലയാളവിവർത്തനം3 തുടർന്നു ശലോമോൻചെന്ന് ഹമാത്ത്-സോബാ പിടിച്ചടക്കി. See the chapterസത്യവേദപുസ്തകം C.L. (BSI)3 പിന്നീട് ശലോമോൻ ഹാമാത്ത്-സോബയിൽ ചെന്ന് ആ സ്ഥലം അധീനമാക്കി. See the chapterസത്യവേദപുസ്തകം OV Bible (BSI)3 അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ പിടിച്ചടക്കി; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു; See the chapter |