2 ദിനവൃത്താന്തം 5:4 - സമകാലിക മലയാളവിവർത്തനം4 ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ ലേവ്യർ പേടകം എടുത്തു. See the chapterസത്യവേദപുസ്തകം C.L. (BSI)4 ഇസ്രായേൽജനനേതാക്കളെല്ലാം വന്നുകൂടിയപ്പോൾ ലേവ്യർ പെട്ടകം എടുത്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ പെട്ടകം എടുത്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ നിയമപെട്ടകം എടുത്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ പെട്ടകം എടുത്തു. See the chapter |